മലപ്പുറം ∙ നിലമ്പൂരില്‍ വിലങ്ങുമായി കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി പിടിയില്‍. പൂക്കോട്ടുംപാടത്തുനിന്നാണ് പ്രതി ജൈസല്‍ പിടിയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ നിലമ്പൂരില്‍ വിലങ്ങുമായി കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി പിടിയില്‍. പൂക്കോട്ടുംപാടത്തുനിന്നാണ് പ്രതി ജൈസല്‍ പിടിയിലായത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കിടെയാണ് ജൈസല്‍ ഓടിപ്പോയത്.

പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. ഉടനെ കൂടുതൽ പൊലീസ് എത്തുകയും വനമേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെയാണ് പൂക്കോട്ടുംപാടത്തുവച്ച് പ്രതിയെ കണ്ടതും പിടികൂടിയതും.

ADVERTISEMENT

English Summary: Pocso accused in Police custody