തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം. ഓടിക്കാതിട്ടിരിക്കുന്ന ബസുകളും മറ്റന്നാള്‍ മുതല്‍ റോഡിലിറക്കണം. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം. ഓടിക്കാതിട്ടിരിക്കുന്ന ബസുകളും മറ്റന്നാള്‍ മുതല്‍ റോഡിലിറക്കണം. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്നു നിര്‍ദേശം. പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്നതിനെത്തുടർന്നാണു നടപടി.

Read also; വടക്കാഞ്ചേരിയിൽ വെടിക്കെട്ടു പുരയിൽ വൻ സ്ഫോടനം; ഒരാൾക്ക് പരുക്ക്

ADVERTISEMENT

മറ്റന്നാൾ മുതൽ എല്ലാ ബസുകളും സർവീസിന് ഇറക്കണമെന്ന് ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവിമാർക്കു നിർദേശം നൽകി. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സർവീസുകളാണുണ്ടായിരുന്നത്. നിലവിൽ 4400 എണ്ണമേ ഉള്ളു. 

English Summary: KSRTC should run every bus, suggests, Operation Executive Director