കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പാര്‍ലമെന്റ് മര്യാദകള്‍ പാലിച്ചാലും മുഖ്യമന്ത്രി മോശമായി സംസാരിക്കുന്നുവെന്ന് കുഴൽനാടൻ കുറ്റപ്പെടുത്തി.‌ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മെന്‍ററിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അസംബന്ധം എന്നു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പാര്‍ലമെന്റ് മര്യാദകള്‍ പാലിച്ചാലും മുഖ്യമന്ത്രി മോശമായി സംസാരിക്കുന്നുവെന്ന് കുഴൽനാടൻ കുറ്റപ്പെടുത്തി.‌ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മെന്‍ററിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അസംബന്ധം എന്നു പറഞ്ഞു. നിർഭയനായി എന്തും പറയുന്ന ആളായിത്തന്നെ രാഷ്ട്രീയത്തിൽ തുടരും. എനിക്ക് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമില്ല. ‘എന്തും പറയാമെന്നാണോ’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനാണ് കുഴല്‍നാടന്റെ മറുപടി.

Read Also: ഒരു രൂപയ്ക്ക് ഒരു ലീറ്റർ വെള്ളം; പാലക്കാട് ചിറ്റൂരിൽ കുടിവെള്ളത്തിനും എടിഎം

ADVERTISEMENT

കരുനാഗപ്പള്ളി ലഹരി ഇടപാടിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി സംസാരിച്ച മാത്യു കുഴൽനാടനെതിരെ മുഖ്യമന്ത്രി ക്ഷുഭിതനാകുകയായിരുന്നു. സിപിഎമ്മിൽ ഒരു വിഭാഗം നേതാക്കൾ ചവിട്ടുപടി കയറുന്നത് ലഹരി മാഫിയ ഉണ്ടാക്കുന്ന പണത്തിന്റെ സ്വാധീനം കൊണ്ടാണെന്നാണ് കുഴൽനാടൻ സഭയിൽ പറഞ്ഞത്. നിയമസഭയെ എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയാക്കി മാറ്റാനാകില്ലെന്നും ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

എന്തും വിളിച്ചുപറയാൻ പറ്റുന്ന ഒരാളായതുകൊണ്ട് കോൺഗ്രസ് പാർട്ടി കുഴൽനാടനെ ചുമതലപ്പെടുത്തിയതാണോ എന്നു ചോദിച്ച മുഖ്യമന്ത്രി, അതിരു ലംഘിക്കരുതെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കുഴൽനാടന്റെ മറുപടി.

ADVERTISEMENT

English Summary: Mathew Kuzhalnadan MLA Criticises CM Pinarayi Vijayan