അബുദാബി∙ അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര് വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പുലർച്ചെ അബുദാബിയിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനാണ് എമർജൻസി ലാൻഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നു വിവരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര്  വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പുലർച്ചെ അബുദാബിയിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനാണ് എമർജൻസി ലാൻഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നു വിവരം. 184 പേരുണ്ടായിരുന്നു. അബുദാബിയിൽനിന്നു കോഴിക്കോട്ടേക്കുള്ള വിമാനം ആയിരുന്നു. എൻജിനുകളിലൊന്നു പ്രവർത്തിക്കുന്നില്ലെന്ന് 1000 അടി ഉയരത്തിൽ എത്തിയപ്പോൾ പൈലറ്റിനു സിഗ്നൽ ലഭിച്ചു. തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പകരം വിമാനം അയയ്ക്കാനുള്ള ശ്രമത്തിലാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നു. രാവിലെ 7.15ന് കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്നതാണ്.

English Summary: AI Express flight returns to Abu Dhabi after engine fire. All passengers safe

ADVERTISEMENT