പാലക്കാട് ∙ മുതലമട ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിനു ഭരണം നഷ്ടപ്പെട്ടു. ഭരണസമിതിക്കെതിരെ 2 സ്വതന്ത്രാംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസം പാസായതാണു സിപിഎമ്മിനു തിരിച്ചടിയായത്. 8 സിപിഎം പ്രതിനിധികൾ അവിശ്വാസത്തെ എതിർത്തപ്പോൾ, 2 സ്വതന്ത്രരും കോൺഗ്രസിന്റെ 6 അംഗങ്ങളും ബിജെപിയുടെ 3 അംഗങ്ങളും പിന്തുണച്ചു. 20 അംഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മുതലമട ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിനു ഭരണം നഷ്ടപ്പെട്ടു. ഭരണസമിതിക്കെതിരെ 2 സ്വതന്ത്രാംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസം പാസായതാണു സിപിഎമ്മിനു തിരിച്ചടിയായത്. 8 സിപിഎം പ്രതിനിധികൾ അവിശ്വാസത്തെ എതിർത്തപ്പോൾ, 2 സ്വതന്ത്രരും കോൺഗ്രസിന്റെ 6 അംഗങ്ങളും ബിജെപിയുടെ 3 അംഗങ്ങളും പിന്തുണച്ചു. 

20 അംഗ പഞ്ചായത്തിൽ, സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് ഒരു സിപിഎം അംഗം രാജിവച്ചിരുന്നു. നിലവിൽ 19 അംഗങ്ങളാണുള്ളത്. അധ്യക്ഷ കെ.ബേബിസുധയ്ക്കെതിരെ പി.കൽപനാദേവിയും ഉപാധ്യക്ഷൻ ആർ.അലൈരാജനെതിരെ എം.താജുദ്ദീനുമാണ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്.

ADVERTISEMENT

Read Also: യുഎസിൽ ഒരു ജീവനെടുത്തു, ഒരാളുടെ കാഴ്ചയും: ആളെക്കൊല്ലിയായി കണ്ണിനുള്ള തുള്ളിമരുന്ന്?...

വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രാഥമികാംഗത്വം  ബിജെപി സസ്പെൻഡ് ചെയ്തു. കെ.ജി.പ്രദീപ് കുമാർ, കെ.സതീഷ്, സി.രാധ എന്നിവർക്കെതിരെയാണു നടപടി. 3 പേരെയും പാർട്ടി ചുമതലകളിൽനിന്ന് ഒഴിവാക്കി. കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് അറിയിച്ചു.

English Summary: CPM lost power in Muthalamada panchayath at Palakkad