തിരുവനന്തപുരം∙ എംസി റോഡിൽ കിളിമാനൂർ ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കഴക്കൂട്ടം സ്വദേശി അനൂപ് എം.നായർ (32) മരിച്ചു. പരുത്തിപ്പാറ സ്വദേശികളായ

തിരുവനന്തപുരം∙ എംസി റോഡിൽ കിളിമാനൂർ ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കഴക്കൂട്ടം സ്വദേശി അനൂപ് എം.നായർ (32) മരിച്ചു. പരുത്തിപ്പാറ സ്വദേശികളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എംസി റോഡിൽ കിളിമാനൂർ ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കഴക്കൂട്ടം സ്വദേശി അനൂപ് എം.നായർ (32) മരിച്ചു. പരുത്തിപ്പാറ സ്വദേശികളായ അമ്മയെയും മകളെയും ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. 

Read also: കാലാവസ്ഥ പഠിക്കാനാണ് ബലൂണെന്ന് ചൈന; വെടിവച്ച് യുഎസ്, ഇനി ‘പഠിക്കും’– വിഡിയോ

തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും എതിർ ദിശയിൽ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പാലായിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പരുത്തിപ്പാറയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കാർ യാത്രികർ.

ADVERTISEMENT

English Summary: Accident death, Thiruvananthapuram