പത്തനംതിട്ട∙ പന്തളത്ത് ഡിഐഎഫ്ഐ–ബിജെപി സംഘർഷം. പന്തളം സഹകരണബാങ്കിന് മുന്നിൽ ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷം.

പത്തനംതിട്ട∙ പന്തളത്ത് ഡിഐഎഫ്ഐ–ബിജെപി സംഘർഷം. പന്തളം സഹകരണബാങ്കിന് മുന്നിൽ ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ പന്തളം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി പ്രവർത്തകർ ബാങ്കിനു മുന്നിൽ നടത്തിയ സമരത്തിൽ സംഘർഷം. ബാങ്കിലെത്തിയ ഡിവൈഎഫ്ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. പരുക്കേറ്റ 3 ബിജെപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തു സമരം തുടരുന്നു.

Read Also: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം; 100ൽ ഏറെപ്പേർ മരിച്ചു

ADVERTISEMENT

ആരോപണവിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യുഡിഎഫ്, ബിജെപി നേതാക്കളുടെ ആവശ്യം.സിപിഎം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. എന്നാൽ, സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ എസ്.ശ്രീകുമാർ പറഞ്ഞിരുന്നു.

English Summary: Allegation of fraud in Pandalam co operative Bank in pawn gold; Dyfi-BJP clash in Panthalam.