കോയമ്പത്തൂർ∙ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകർക്കുകൂടി പരുക്കേറ്റു. ഭർത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്നു കോടതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ∙ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകർക്കുകൂടി പരുക്കേറ്റു. ഭർത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read also: അനുമോളുടെ മൃതദേഹം പുതപ്പിനുള്ളിൽ 3 ദിവസം; അവസാന സന്ദേശം മസ്ക്കത്തിലേക്ക്

ADVERTISEMENT

ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്നു കോടതിയിൽ എത്തിയത്. കവിതയെയും പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം എന്തെന്ന് ആദ്യഘട്ടത്തിൽ വെളിപ്പെട്ടിട്ടില്ല. പൊലീസ് അന്വേഷണം നടത്തുന്നു.

English Summary: Man Throws Acid At Wife Inside Tamil Nadu Court Complex: Cops