ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു.

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു. ‘‘നിലവിൽ രാഹുൽ ഗാന്ധിക്കെതിരെ 21 കേസുകളുണ്ട്. എത്ര കേസെടുത്താലും അദ്ദേഹത്തിന്റെ വായടപ്പിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുകയാണ്.

Read also: എട്ടു മാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച് അതിഥിത്തൊഴിലാളി; അറസ്റ്റ്

ADVERTISEMENT

ഇതിനൊക്കെയുള്ള തിരിച്ചടി വരുംനാളുകളിൽ അനുഭവിക്കേണ്ടി വരും. വിനാശകാലേ വിപരീതബുദ്ധി. കൗരവ പരാമർശത്തിന്റെ പേരിൽ കേസെടുത്തതിനെ കാര്യമാക്കുന്നില്ല. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുകൊണ്ട് ക്ഷീണിക്കുന്നത് ബിജെപിയാവും’’– വേണുഗോപാല്‍ വ്യക്തമാക്കി.

English Summary: KC Venugopal's reaction in cases against Rahul Gandhi