ഭോപാൽ∙ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിച്ച ദക്ഷ എന്നു പേരുള്ള പെൺ ചീറ്റയാണ് ഇന്ന് ഉച്ചയോടെ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ മാരക മുറിവാണു മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതോടെ കുനോ ദേശീയോദ്യാനത്തിൽ മൂന്നു മാസത്തിനിടെ ഇത് മൂന്നാമത്തെ ചീറ്റയാണ് ചാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: ‘എന്നും കേന്ദ്രത്തെ കുറ്റം പറയുന്ന മുഖ്യമന്ത്രിക്ക് വിദേശത്തു പോകേണ്ടെന്ന് പറഞ്ഞിട്ടും പരാതിയില്ല; അദ്ഭുതം’

ഇണചേരുന്നതിന്റെ ഭാഗമായി ദക്ഷയേയും വായു, അഗ്നി എന്നീ ആൺ ചീറ്റകളെയും തുറന്നുവിട്ടിരുന്നു. എന്നാൽ ഇവർ തമ്മിൽ ഏറ്റുമുട്ടുകയും ദക്ഷയ്ക്ക് സാരമായ പരുക്കേൽക്കുകയും ചെയ്തെന്നാണ് അധിക‍ൃതർ അറിയിച്ചത്.

ADVERTISEMENT

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്നും നബീബിയയിൽനിന്നും 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ സാഷ എന്ന ചീറ്റ മാർച്ച് 27നും ഉദയ് എന്ന ചീറ്റ ഏപ്രിൽ 23നും ചത്തിരുന്നു. ഇവ അസുഖം ബാധിച്ചാണ് ചത്തത്. അതേസമയം സിയായ എന്ന ചീറ്റ കഴിഞ്ഞ മാസം നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. 

English Summary: Third Cheetah Dies At Kuno National Park In Madhya Pradesh