ന്യൂഡൽഹി ∙ മിഗ് 29 കെ യുദ്ധവിമാനം വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിങ് നടത്തി. രാത്രി ലാൻഡിങ്ങിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. ഈ നേട്ടം ആത്മനിര്‍ഭർ ഭാരതത്തിലേക്കുള്ള പ്രേരണയാണെന്ന് നാവികസേന വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേനയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും രംഗത്തെത്തി. വിക്രാന്ത് അംഗങ്ങളുടെയും നേവി പൈലറ്റുമാരുടെയും നിരന്തര പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെയ്ക്ക് 65,000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയും.

ADVERTISEMENT

English Summary: MiG-29K Lands On India's Aircraft Carrier At Night For First Time