ന്യൂഡൽഹി∙ ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അനാരോഗ്യം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ജയിലിനുള്ളിലെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ഐസിയുവിലാണ് സത്യേന്ദർ. ഒരാഴ്ചയ്‌ക്കിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അനാരോഗ്യം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ജയിലിനുള്ളിലെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ഐസിയുവിലാണ് സത്യേന്ദർ. 

ഒരാഴ്ചയ്‌ക്കിടെ രണ്ടാംതവണയാണ് സത്യേന്ദർ ജെയിൻ ആശുപത്രിയിലാകുന്നത്.  കള്ളപ്പണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി സത്യേന്ദർ ജെയിൻ തിഹാർ ജയിലിലാണ്. കുറച്ചുനാൾ മുൻപ് ജയിലിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് നട്ടെല്ലിനു പരുക്കേറ്റിരുന്നു. അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയിലെ പ്രമുഖ നേതാവായിരുന്നു സത്യേന്ദർ ജെയിൻ. 

ADVERTISEMENT

English Summary: Supreme Court granted six weeks interim bail to Satyendar Jain