മൈസൂരു ∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി നിഥിൻ (21), നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്. മൈസൂരു ഫിഷ് ലാൻഡിന് സമീപമാണ് അപകടം. ഇരുവരും മൈസൂരു കാവേരി കോളജിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈസൂരു ∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു. നിലമ്പൂര്‍ ഉപ്പട ആനയ്ക്കക്കല്‍ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്. മൈസൂരു ഫിഷ് ലാൻഡിന് സമീപമാണ് അപകടം. ഇരുവരും മൈസൂരു കാവേരി കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്.

Read also: ‘ഇതിനേക്കാൾ അവമതിപ്പുണ്ടാക്കുന്നത് എന്ത്? രാജ്യദ്രോഹത്തിന് കേസെടുക്കണം’: ബിജെപി

ഞായറാഴ്ച രാവിലെ 8 മണിയോടെ മൈസൂരു ഫിഷ് ലാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് മുന്നിൽപോവുകയായിരുന്ന ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ രണ്ടു വിദ്യാർഥികളും മരിച്ചു. മൃതദേഹങ്ങൾ മൈസൂരു കെആർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.

ADVERTISEMENT

English Summary: Accident: Two Malayali students died in Mysuru