മാവേലിക്കര. നിയന്ത്രണം വിട്ട കാർ ഇടിച്ചു വ്യാപാരി മരിച്ചു. പുന്നമ്മൂട് പോനകം ളാഹ ജംക്‌ഷനു സമീപം ബിജു ഭവനത്തിൽ ബിജു ജി. പിള്ള (52) ആണ് മരിച്ചത്. ഇന്നലെ രണ്ടരയോടെ മാവേലിക്കര - ഓലകെട്ടിയമ്പലം റോഡിൽ ളാഹ ജംക്‌ഷനു വടക്കുവശം ആയിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര∙ നിയന്ത്രണം വിട്ട കാർ ഇടിച്ചു വ്യാപാരി മരിച്ചു. പുന്നമ്മൂട് പോനകം ളാഹ ജംക്‌ഷനു സമീപം ബിജു ഭവനത്തിൽ ബിജു ജി. പിള്ള (52) ആണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടരയോ‌ടെ മാവേലിക്കര - ഓലകെട്ടിയമ്പലം റോഡിൽ ളാഹ ജംക്‌ഷനു വടക്കുവശം ആയിരുന്നു അപകടം. വീടിന് ചേർന്ന് ബേക്കറി നടത്തുന്ന ബിജു റോഡിന് എതിർവശത്തുള്ള തട്ടുകടയിൽ എത്തി ചില്ലറ മാറവെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

English Summary: Accident death in Mavelikkara