തിരുവനന്തപുരം∙ ഉത്രാടദിനത്തിൽ സംസ്ഥാനത്ത് ബെവ്‍കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. 1.01 കോടി രൂപയ്ക്ക് മദ്യവിൽപ്പന നടന്ന കൊല്ലം ആശ്രമം പോർട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശ്ശേരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഉത്രാടദിനത്തിൽ സംസ്ഥാനത്ത് ബെവ്‍കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‍ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെനിന്നു വിറ്റത്. 1.01 കോടി രൂപയ്ക്കു മദ്യവിൽപ്പന നടന്ന കൊല്ലം ആശ്രമം പോർട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശ്ശേരിയിൽ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. അന്തിമ വിറ്റുവരവ് കണക്കു പുറത്തുവരുമ്പോൾ വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്‍കോ എം‍‍ഡി വിശദീകരിക്കുന്നത്.

Read Also: പൂക്കളമിട്ട് സദ്യയൊരുക്കി മലയാളി; ഒത്തുചേരലിന്റെ തിരുവോണം 

ADVERTISEMENT

English Summary: Liquor worth 116 crore sold on Uthradam Day throug bevco