മലപ്പുറം∙ സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി മന്ത്രി ജാമ്യമെടുത്തു. 2018 ലെ ഡിവൈഎഫ്ഐ മാർച്ചിനിടെ സംഘർഷമുണ്ടായ കേസിലാണു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുതകർത്തെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി മന്ത്രി ജാമ്യമെടുത്തു. 2018 ലെ ഡിവൈഎഫ്ഐ മാർച്ചിനിടെ സംഘർഷമുണ്ടായ കേസിലായിരുന്നു മന്ത്രിക്കെതിരെ വാറന്റ്.

കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുതകർത്തെന്ന കേസിൽ ഏഴാം പ്രതിയാണ് റിയാസ്. 10 പ്രതികളാണ് കേസിൽ ആകെയുള്ളത്. 13,000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. 

English Summary:

P.A. Mohammed Riyas got bail