ആലപ്പുഴ∙ മദ്യലഹരിയിൽ സൈനികരായ സഹോദരങ്ങൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. അനന്തൻ,ജയൻ എന്നിവരാണു ഹരിപ്പാട് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റത് ചെയ്തത്. ഇന്നലെ രാത്രി ഇരുവരും സഞ്ചരിച്ച വാഹനം നങ്ങ്യാർകുളങ്ങരയിൽ വച്ച് ഡിവൈ‍ഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ മദ്യലഹരിയിൽ സൈനികരായ സഹോദരങ്ങൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. അനന്തൻ,ജയൻ എന്നിവരാണു ഹരിപ്പാട് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി ഇരുവരും സഞ്ചരിച്ച വാഹനം നങ്ങ്യാർകുളങ്ങരയിൽ വച്ച് ഡിവൈ‍ഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു.

Read Also: ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: 2 അധ്യാപകർക്ക് എതിരെ കേസെടുത്തു

ADVERTISEMENT

നാട്ടുകാരും പൊലീസും ചേർന്നു ഇരുവരെയും ആശുപത്രിയിലേക്കുമാറ്റാൻ ശ്രമിക്കവേ തന്നെ സഹോദരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ബലം പ്രയോഗിച്ചാണു ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇവിടെവച്ചും ബഹളമുണ്ടാക്കിയ പ്രതികൾ  പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയായിരുന്നു.  

English Summary:

two soldiers attacked police and hospital employees in Alappuzha