തിരുവനന്തപുരം∙ കിളിമാനൂരിന് സമീപം പുളിമാത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി വെട്ടി. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗം കമുകിൻകുഴി സ്വദേശി സുജിത്തിന്(24) പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകൻ രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് ആർഎസ്എസ് പ്രവർത്തകരുമായി തർക്കം ഉണ്ടായി. ഇതിന്റെ തുടർച്ചയായി ആർഎസ്എസ് പ്രവർത്തകർ രാത്രി വീട്ടിൽ കയറി മാതാപിതാക്കളുടെ മുന്നിൽ വച്ച് സുജിത്തിനെ ആക്രമിക്കുകയായിരുന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

English Summary:

DYFI worker was attacked in Trivandrum