കോട്ടയം ∙ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും പിളർപ്പ്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും സജി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും പിളർപ്പ്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച  സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും സജി അറിയിച്ചു. കോട്ടയത്ത് കൺവൻഷൻ വിളിച്ചു ചേർത്താണ് സജിയുടെ പ്രഖ്യാപനം. 

മുന്നണികളിൽനിന്ന് ക്ഷണമുള്ളതായി നേരത്തേതന്നെ സജി അറിയിച്ചിരുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും സജി രാജിവെച്ചത്. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായും സജി അന്നു പറഞ്ഞിരുന്നു. 

English Summary:

Saji Manjakadampil to NDA,will support Tushar Vellapalli