രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായ ജർമനിയിൽ ചാൻസലർ അംഗല മെർക്കൽ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. വസതിയിൽ ക്വാറന്റീനിൽ പ്രവേശിക്കാൻ അംഗല മെർക്കൽ തീരുമാനിക്കുകയായിരുന്നു...German Chancellor Angela Merkel Quarantined, covid 19 case kerala, corona virus, corona death, corona virus death news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെർലിൻ ∙ രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായ ജർമനിയിൽ ചാൻസലർ അംഗല മെർക്കൽ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. വസതിയിൽ ക്വാറന്റീനിൽ പ്രവേശിക്കാൻ അംഗല മെർക്കൽ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക കാര്യങ്ങൾ വസതിയിലിരുന്നായിരിക്കും നിർവഹിക്കുക. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ വെള്ളിയാഴ്ചയാണ് അംഗല മെർക്കലിന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ എത്തിയത്. 

English summary: Angela Merkel in quarantine

ADVERTISEMENT