ജാസിൽ ആഫ്രിക്കൻ ഈണങ്ങളും സാക്സൊഫോൺ താളമേളവുമായി ലോകത്തെ നൃത്തം ചെയ്യിപ്പിച്ച മനു ഡിബാങ്കൊ (86) കോവിഡ് ബാധിച്ചു മരിച്ചു. ഈ മാസം ആദ്യമാണു രോഗം സ്ഥിരീകരിച്ചത്. പാരിസിലെ ആശുപത്രിയിൽ ഇന്നലെ മരിച്ചു....covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ജാസിൽ ആഫ്രിക്കൻ ഈണങ്ങളും സാക്സൊഫോൺ താളമേളവുമായി ലോകത്തെ നൃത്തം ചെയ്യിപ്പിച്ച മനു ഡിബാങ്കൊ (86) കോവിഡ് ബാധിച്ചു മരിച്ചു. ഈ മാസം ആദ്യമാണു രോഗം സ്ഥിരീകരിച്ചത്. പാരിസിലെ ആശുപത്രിയിൽ ഇന്നലെ മരിച്ചു. 

ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ 1933 ൽ ജനിച്ച ഡിബാങ്കൊ 1950 കളിലാണു പാരിസിലേക്കു കുടിയേറിയത്. സാക്സൊഫോണിനോടായിരുന്നു ഏറ്റവുമിഷ്ടമെങ്കിലും പിയാനോയും ഓർഗനുമൊക്കെ മനോഹരമായി വായിച്ചിരുന്നു. സോൾ മകൂസ (1972) എന്ന പാട്ടിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി.

ADVERTISEMENT

ഈ പാട്ടിന്റെ ഈരടികൾ അനുവാദമില്ലാതെ ഉപയോഗിച്ചതിനു 2009 ൽ മൈക്കൽ ജാക്സനെതിരെ കേസു കൊടുത്തതു വലിയ വാർത്തയായിരുന്നു. സോൾ മകൂസ പാട്ട് പാട്ടുകാരനെക്കാൾ പ്രശസ്തമായതോടെ പകർപ്പവകാശം ഉപേക്ഷിച്ചും ഡിബാങ്കൊ മാതൃകയായി. 

English summary: COVID 19; Manu Dibango dies

ADVERTISEMENT