കോവിഡ് പടരുന്നതു തടയാൻ ജനം ചില ത്യാഗങ്ങൾ സഹിച്ചേ തീരൂവെന്നും കഴിവതും വീട്ടിലിരിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പാർലമെന്റിന്റെ ജനസഭയിൽ ചോദ്യോത്തരവേളയിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനം....covid 19 case kerala, corona virus, corona death, corona virus death news in malayalam, corona in kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡ് പടരുന്നതു തടയാൻ ജനം ചില ത്യാഗങ്ങൾ സഹിച്ചേ തീരൂവെന്നും കഴിവതും വീട്ടിലിരിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പാർലമെന്റിന്റെ ജനസഭയിൽ ചോദ്യോത്തരവേളയിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനം. 

സ്വയം തൊഴിൽ ഉപജീവനമാർഗമായിട്ടുള്ളവരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് ഇന്നു പ്രഖ്യാപിക്കും. വാടകവീടുകളിൽ നിന്ന് ഒഴിക്കൽഭീഷണി നേരിടുന്നവരെയും സഹായിക്കും. സാധനങ്ങൾ‍ക്ക് അമിതവിലയിട്ടു കൊള്ളലാഭമുണ്ടാക്കുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പ്രത്യേക സേനയെ നിയോഗിച്ചു. 

ADVERTISEMENT

ആരോഗ്യപ്രവർത്തകരെ വീട്ടിൽനിന്നു സുരക്ഷിതരായി ആശുപത്രിയിലെത്തിക്കാൻ ടാക്സി ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും ജോൺസൻ പറഞ്ഞു. ദിവസം രണ്ടര ലക്ഷം സാംപിൾ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. 

English summary: COVID 19; Britain goes into lockdown

ADVERTISEMENT