കുവൈത്തിൽ 9 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 138 ആയി. ഇന്നലെ 319 ഇന്ത്യക്കാർ ഉൾപ്പെടെ 955 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികൾ 19,564. ഇതിൽ 6311 പേർ ഇന്ത്യക്കാരാണ്. ആകെ രോഗമുക്തർ 5515. കുവൈത്ത് രാജ്യാന്തര...corona virus, corona death, corona virus death news in malayalam, corona in kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്, കുവൈത്ത് സിറ്റി ദുബായ്∙ കുവൈത്തിൽ 9 പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 138 ആയി. ഇന്നലെ 319 ഇന്ത്യക്കാർ ഉൾപ്പെടെ 955 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികൾ 19,564. ഇതിൽ 6311 പേർ ഇന്ത്യക്കാരാണ്. ആകെ രോഗമുക്തർ 5515. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ പതിവു സർവീസ് ഉടൻ തുടങ്ങിയേക്കും. ആദ്യഘട്ടത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കാകും സർവീസ്.

സൗദിയിൽ 13 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പുതുതായി 2,642 പേർക്ക് രോഗം. ആകെ രോഗികൾ 67,719. സുഖപ്പെട്ടവർ 39,003. മരണം 364. 

ADVERTISEMENT

യുഎഇയിലെ വ്യവസായ മേഖലകളിലെ അണുനശീകരണം വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാക്കി. രോഗികൾ 26,898.സുഖപ്പെട്ടവർ 12,755. മരണം 237.

ഖത്തറിലെ വലിയ പള്ളി എന്നറിയപ്പെടുന്ന ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മാത്രം ചെറിയ പെരുന്നാൾ നമസ്‌കാരം നടക്കും.  40 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. രോഗികൾ 40,481. സുഖപ്പെട്ടവർ 7,893. മരണം 19. ഒമാനിൽ രോഗികൾ 6,794. സുഖപ്പെട്ടവർ: 1,821. ബഹ്‌റൈനിൽ രോഗികൾ: 8,338. സുഖപ്പെട്ടവർ: 4004. മരണം 12.

ADVERTISEMENT

English summary: Coronaviurs cases Kuwait