സൗദിയിൽ കോവിഡ് ബാധിച്ച് 51 പേർ കൂടി മരിച്ചു. 3159 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,26,486. ഇന്നലെ 1930 പേർ രോഗമുക്തി നേടിയതോടെ 1,63,026 പേർ ആശുപത്രി വിട്ടു. ആകെ മരണം 2151....covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്, ദുബായ് ∙ സൗദിയിൽ കോവിഡ് ബാധിച്ച് 51 പേർ കൂടി മരിച്ചു. 3159 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,26,486.  ഇന്നലെ 1930 പേർ രോഗമുക്തി നേടിയതോടെ 1,63,026 പേർ ആശുപത്രി വിട്ടു. ആകെ മരണം 2151. 

യുഎഇയിൽ പുതിയ രോഗികൾ 473. രണ്ടു പേർ കൂടി മരിച്ചതോടെ ആകെ മരണം 330. ഇന്നലെ 399 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 43,969. രോഗബാധിതർ 54,050. 

ADVERTISEMENT

കുവൈത്തിൽ 740 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 53,580. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 383. ഇന്നലെ 528 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 43,214. 

പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി ഖത്തർ. തുടർച്ചയായ 2 ദിവസങ്ങളിൽ പുതിയ രോഗികൾ 600 ൽ താഴെ.  4 പേർ കൂടി മരിച്ചതോടെ ആകെ മരണം 146. രോഗബാധിതർ 1,026,30. സുഖപ്പെട്ടവർ 98,232. 

ADVERTISEMENT

1,889 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗികൾ 53,614. പ്രതിദിന രോഗികളിൽ ഇതുവരെയുള്ള ഉയർന്ന സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 8 പേർ കൂടി മരിച്ചതോടെ ആകെ മരണം 244. സുഖപ്പെട്ടവർ 34,225.

English summary: Covid tally: Saudi Arabia