ടോക്കിയോ ∙ ആബെ ഷിൻസോയുടെ വിശ്വസ്തനും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹിദെ സുഗ (71) ജപ്പാൻ പ്രധാനമന്ത്രിയാകും. ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിയുന്ന ആബെയുടെ പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നടത്തിയ നേതൃ തിരഞ്ഞെടുപ്പിൽ സുഗ വൻഭൂരിപക്ഷം നേടി. എൽഡിപിയുടെ പാ‍ർലമെന്റ് അംഗങ്ങളും പ്രാദേശിക പ്രതിനിധികളുമാണു വോട്ട് ചെയ്തത്. സുഗ 534ൽ 377 വോട്ട് നേടി. മുൻമന്ത്രിമാർ കൂടിയായ എതി‍‍‍ർ സ്ഥാനാർഥികൾ ഷിഗെരു ഇഷിബ (68 വോട്ട്), ഫുമിയോ കിഷിദ (89) എന്നിവ‍ർ പിന്നിലായി. നാളെയാണു പാർലമെന്റിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. | Yoshihide Suga | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ആബെ ഷിൻസോയുടെ വിശ്വസ്തനും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹിദെ സുഗ (71) ജപ്പാൻ പ്രധാനമന്ത്രിയാകും. ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിയുന്ന ആബെയുടെ പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നടത്തിയ നേതൃ തിരഞ്ഞെടുപ്പിൽ സുഗ വൻഭൂരിപക്ഷം നേടി.

എൽഡിപിയുടെ പാ‍ർലമെന്റ് അംഗങ്ങളും പ്രാദേശിക പ്രതിനിധികളുമാണു വോട്ട് ചെയ്തത്. സുഗ 534ൽ 377 വോട്ട് നേടി. മുൻമന്ത്രിമാർ കൂടിയായ എതി‍‍‍ർ സ്ഥാനാർഥികൾ ഷിഗെരു ഇഷിബ (68 വോട്ട്), ഫുമിയോ കിഷിദ (89) എന്നിവ‍ർ പിന്നിലായി. നാളെയാണു പാർലമെന്റിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്.

ADVERTISEMENT

English Summary: Yoshihide Suga new Japan prime minister