വാഷിങ്ടൻ ∙ ലക്ഷണങ്ങളൊന്നുമില്ലാതെ മകൻ ബാരൻ (14) കോവിഡ് പോസിറ്റീവായെന്നും വേഗം സുഖം പ്രാപിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കുട്ടികൾക്ക് പ്രതിരോധ ശേഷിയുള്ളതിനാലാണ് | Donald Trump | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ലക്ഷണങ്ങളൊന്നുമില്ലാതെ മകൻ ബാരൻ (14) കോവിഡ് പോസിറ്റീവായെന്നും വേഗം സുഖം പ്രാപിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. 

കുട്ടികൾക്ക് പ്രതിരോധ ശേഷിയുള്ളതിനാലാണ് യുഎസിലെ സ്കൂളുകൾ എത്രയും വേഗം തുറക്കണമെന്നു താൻ പറഞ്ഞതെന്നും അയോവയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച ഭാര്യ മെലാനിയയും ബാരനും വൈറ്റ്ഹൗസിൽ തന്നെ കഴിഞ്ഞപ്പോൾ ട്രംപ് 3 രാത്രിയും 4 പകലും ആശുപത്രിയിലായിരുന്നു. 

ADVERTISEMENT

English Summary: Donald Trump's son now covid negative