വാഷിങ്ടൻ ∙ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിനു കരുത്തു പകർന്ന് യുഎസ് പാരിസ് ഉടമ്പടിയിൽ വീണ്ടും ചേർന്നു. ദോഷകരമായ കാർബൺ പുറംതള്ളൽ അടുത്ത മൂന്നു വർഷം കൊണ്ട് കാര്യമായി കുറയ്ക്കുന്നതിനും നടപടിയെടുക്കുമെന്നും ജോ ബൈഡൻ സർക്കാർ അറിയിച്ചു. ഏപ്രിൽ 22ന് യുഎസ് ആതിഥ്യമരുളുന്ന ആഗോള നേതൃസംഗമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിനു കരുത്തു പകർന്ന് യുഎസ് പാരിസ് ഉടമ്പടിയിൽ വീണ്ടും ചേർന്നു. ദോഷകരമായ കാർബൺ പുറംതള്ളൽ അടുത്ത മൂന്നു വർഷം കൊണ്ട് കാര്യമായി കുറയ്ക്കുന്നതിനും നടപടിയെടുക്കുമെന്നും ജോ ബൈഡൻ സർക്കാർ അറിയിച്ചു. ഏപ്രിൽ 22ന് യുഎസ് ആതിഥ്യമരുളുന്ന ആഗോള നേതൃസംഗമത്തിൽ ബൈഡൻ സർക്കാർ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തും. നവംബറിൽ ഗ്ലാസ്കോയിലാണ് അടുത്ത കാലാവസ്ഥാ ഉച്ചകോടി.

വിനാശകരമായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതാൻ 2015ൽ പാരിസിൽ ചേർന്ന കാലാവസ്ഥാ ഉച്ചകോടിയിൽ 200 രാജ്യങ്ങൾ ചേർന്ന് തീരുമാനിച്ച് ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, ഇതു യുഎസ് താൽപര്യത്തിനു ഹാനികരമാണെന്നു പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽ നിന്നു പിന്നീട് പിന്മാറുകയായിരുന്നു.

ADVERTISEMENT

Content Highlights: US back in the Paris climate club