ശനിയാഴ്ച രാത്രി ഫ്ലോറിഡയിൽ പോരാട്ടത്തിനിറങ്ങുന്നവരിലൊരാൾ ഹെവി വെയ്റ്റ് മുൻ ലോകചാംപ്യൻ ഇവാൻഡർ ഹോളിഫീൽഡാണ്. ‘‘വലിയ പോരാട്ടക്കാരെയും പോരാട്ടങ്ങളെയും എനിക്കിഷ്ടമാണ്’’ എന്നു വ്യക്തമാക്കി മത്സരം സംപ്രേഷണം ചെയ്യുന്ന ഫൈറ്റ് ടിവിയുടെ ട്രംപിന്റെ പരസ്യവും പുറത്തിറങ്ങി. | Donald Trump | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ രാഷ്ട്രീയ ഗോദയിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബോക്സിങ് റിങ്ങിലേക്ക്. ഇക്കുറി ബോക്സിങ് കമന്റേറ്ററായാണു മുൻ പ്രസിഡന്റിന്റെ രംഗപ്രവേശം.

ശനിയാഴ്ച രാത്രി ഫ്ലോറിഡയിൽ പോരാട്ടത്തിനിറങ്ങുന്നവരിലൊരാൾ ഹെവി വെയ്റ്റ് മുൻ ലോകചാംപ്യൻ ഇവാൻഡർ ഹോളിഫീൽഡാണ്. ‘‘വലിയ പോരാട്ടക്കാരെയും പോരാട്ടങ്ങളെയും എനിക്കിഷ്ടമാണ്’’ എന്നു വ്യക്തമാക്കി മത്സരം സംപ്രേഷണം ചെയ്യുന്ന ഫൈറ്റ് ടിവിയുടെ ട്രംപിന്റെ പരസ്യവും പുറത്തിറങ്ങി.

ADVERTISEMENT

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ 20 ാം വാർഷിക ദിനത്തിലാണു ട്രംപിന്റെ ബോക്സിങ് ഡേ. റിങ്ങിൽ‍ നേരത്തേ നിശ്ചയിച്ചിരുന്ന ബോക്സർക്കു കോവിഡായതിനാലാണ് അവസാന നിമിഷം ഹോളിഫീൽഡ് കയറുന്നത്. 50 ഡോളറാണ് ടിവിയിൽ കാണുന്നതിനു നിരക്ക്. 

English Summary: Former American president Donald Trump to boxing ring