ആഴ്ചയിൽ രണ്ടാം തവണയും പ്രവർത്തനം തടസ്സപ്പെട്ടതിന് ഉപയോക്താക്കളോടു ഫെയ്സ്ബുക് മാപ്പ് ചോദിച്ചു. കോൺഫിഗറേഷൻ പ്രശ്നങ്ങൾ കാരണമാണു ഇത്തവണയും ഫെയ്സ്ബുക്കും കമ്പനിയുടെ മറ്റു സമൂഹ മാധ്യമങ്ങളായ....facebook down manorama news, Instragam down, whatsapp down

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ ∙ ആഴ്ചയിൽ രണ്ടാം തവണയും പ്രവർത്തനം തടസ്സപ്പെട്ടതിന് ഉപയോക്താക്കളോടു ഫെയ്സ്ബുക് മാപ്പ് ചോദിച്ചു. കോൺഫിഗറേഷൻ പ്രശ്നങ്ങൾ കാരണമാണു ഇത്തവണയും ഫെയ്സ്ബുക്കും കമ്പനിയുടെ മറ്റു സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, മെസഞ്ചർ, വർക്സ്പേസ് തുടങ്ങിയവയും നിശ്ചലമായത്. കഴിഞ്ഞ തിങ്കളാഴ്ച 7 മണിക്കൂർ ഫെയ്സ്ബുക്കിന്റെ ആപ്പുകൾ നിലച്ചിരുന്നു.

ഫെയ്സ്ബുക്കിനെ പരിഹസിച്ചുള്ള ട്വീറ്റുകളും മീമുകളും ട്വിറ്ററിൽ നിറഞ്ഞു. സ്വന്തമായി ഒരു സമൂഹമാധ്യമം ഉണ്ടാകേണ്ടതിന്റെ ആവശ്യമാണിതു കാണിക്കുന്നതെന്നു റഷ്യ പ്രതികരിച്ചു. ഒരു വൻശക്തിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്നതിന്റെ പ്രശ്നങ്ങളാണു ലോകം നേരിട്ടതെന്നു യൂറോപ്യൻ യൂണിയൻ പറഞ്ഞു.

ADVERTISEMENT

English Summary: Facebook down again