വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിനു പ്രായമായെന്നും ഫിറ്റ്നസില്ലെന്നും കരുതിയവർ ഞെട്ടട്ടെ. ഫ്ലോറിഡയിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ അമേരിക്കയുടെ മുൻ പ്രസിഡന്റ് ട്രംപിനു കിട്ടിയത് തയ്‌ക്വാൻഡോ ‘ബ്ലാക്ക് ബെൽറ്റ്’. കുക്കിവോൺ അക്കാദമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചത്. ശക്തമായ പ്രതിരോധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിനു പ്രായമായെന്നും ഫിറ്റ്നസില്ലെന്നും കരുതിയവർ ഞെട്ടട്ടെ. ഫ്ലോറിഡയിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെ അമേരിക്കയുടെ മുൻ പ്രസിഡന്റ് ട്രംപിനു കിട്ടിയത് തയ്‌ക്വാൻഡോ ‘ബ്ലാക്ക് ബെൽറ്റ്’. കുക്കിവോൺ അക്കാദമിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചത്.

ശക്തമായ പ്രതിരോധം തീർക്കുന്ന കായികാഭ്യാസമാണ് തയ്‌ക്വാൻഡോയെന്നു ട്രംപ് പ്രശംസിച്ചു. വീണ്ടും അധികാരത്തിലെത്തിയാൽ പാർലമെന്റിൽ തയ്ക്വാൻഡോ വേഷത്തിലെത്തുമെന്നും ട്രംപ് ഉറപ്പു നൽകി. ഇതോടെ ബ്ലാക്ക് ബെൽറ്റിന്റെ കാര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ട്രംപും ഒപ്പത്തിനൊപ്പമെത്തി. 2013ൽ ദക്ഷിണകൊറിയ സന്ദർശനത്തിനിടെ പുടിന് ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചിരുന്നു.

ADVERTISEMENT

English Summary: Donald Trump Awarded Taekwondo Ninth Dan Black Belt