സാൻഫ്രാൻസിസ്കോ ∙ ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ. ട്വിറ്റർ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോർസി സിഇഒ സ്ഥാനത്തുനിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിൽ ട്വിറ്റർ ചീഫ് ടെക്നോളജി ഓഫിസറാണ് പരാഗ്. ഐഐടി ബോംബെ പൂർവ വിദ്യാർഥിയാണ്. 2006 ലാണ് ഡോർസിയും നോവ ഗ്ലാസ്, ബിസ് സ്റ്റോൺ, ഇവാൻ വില്യംസ് എന്നിവരും ചേർന്നു ട്വിറ്റർ ആരംഭിച്ചത്. 40 കോടിയോളം ആളുകൾ ഇപ്പോൾ ട്വിറ്റർ ഉപയോഗിക്കുന്നുവെന്നാണു കണക്ക്.

ADVERTISEMENT

Content Highlights: Parg Agarwal, Twitter