ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയും (76) നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയും (67) തമ്മിലുള്ള മത്സരം രണ്ടാം ഘട്ടത്തിലേക്ക്.

ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയും (76) നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയും (67) തമ്മിലുള്ള മത്സരം രണ്ടാം ഘട്ടത്തിലേക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയും (76) നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയും (67) തമ്മിലുള്ള മത്സരം രണ്ടാം ഘട്ടത്തിലേക്ക്. ഞായറാഴ്ച നടന്ന ആദ്യഘട്ടത്തിൽ ബൊൽസൊനാരോ 43.2 % വോട്ട് നേടിയപ്പോൾ ലുല 48.4 % നേടി. ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാതെ വന്നതോടെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം 30 ന് നടക്കും.

ലുല ആദ്യഘട്ടത്തിൽ തന്നെ ഭൂരിപക്ഷം നേടുമെന്ന പ്രവചനങ്ങൾ തെറ്റിച്ചാണ് ബൊൽസൊനാരോ മുന്നേറ്റം നടത്തിയത്. ആകെ 11 സ്ഥാനാർഥികളാണു രംഗത്തുണ്ടായിരുന്നത്. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2 വർഷത്തോളം ജയിലിലായിരുന്ന ലുല വിലക്കു മൂലം 2018 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. വൻ ജനപ്രീതിയുള്ള ലുലയുടെ ഒരുപാടു പിന്നിലാണു ബൊൽസൊനാരോ എന്നാണ് പ്രചാരണകാലത്തെ അഭിപ്രായ വോട്ടെടുപ്പുകൾ പറഞ്ഞത്.

ADVERTISEMENT

Content Highlight: Brazil president election