സോൾ ∙ പറന്നിറങ്ങുന്നതിനു തൊട്ടുമുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. അട്ടിമറി ശ്രമമെന്ന സംശയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. 194 യാത്രക്കാരുമായി വിമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ പറന്നിറങ്ങുന്നതിനു തൊട്ടുമുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ദക്ഷിണ കൊറിയയിൽ അറസ്റ്റിൽ. അട്ടിമറി ശ്രമമെന്ന സംശയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. 

194 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി നിലത്തിറക്കി. ശ്വാസതടസ്സമുണ്ടായ 9 യാത്രക്കാർ ചികിത്സ തേടി. തെക്കൻ ദ്വീപായ ജേജുവിൽ നിന്ന് തെക്കുകിഴക്കൻ നഗരമായ ദെഗുവിലേക്ക് പറന്ന ഏഷ്യാന എയർലൈൻസിന്റെ എയർബസ് റൺവേ തൊടാൻ 3 മിനിറ്റ് ബാക്കിയുള്ളപ്പോൾ, 200 മീറ്റർ ഉയരത്തിൽ വച്ചായിരുന്നു സംഭവം. എമർജൻസി വാതിലിനടുത്തിരുന്ന യാത്രക്കാരൻ പെട്ടെന്നു ലിവർ വലിക്കുകയുമായിരുന്നു. 

ADVERTISEMENT

ADVERTISEMENT

English Summary: South Korea detains passenger after Asiana plane door opened mid-air