അധിക മസാലക്കൂട്ടുകളില്ലാതെ ഏറ്റവും ലളിതമായ ശൈലിയിലാണ് ഓലൻ പാചകം ചെയ്യുന്നത്. കൽച്ചട്ടിയുപയോഗിച്ച് നാളികേരപ്പാല് ചേർത്തുണ്ടാക്കുന്ന ഓലനാണ് പണ്ടുപയോഗിച്ചിരുന്നത്. ചേരുവകൾ വൻപയർ പച്ചമുളക് കുമ്പളങ്ങ ഉപ്പ് തേങ്ങാപ്പാൽ (ഒന്നാം പാലും രണ്ടാം പാലും) കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം വൻപയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധിക മസാലക്കൂട്ടുകളില്ലാതെ ഏറ്റവും ലളിതമായ ശൈലിയിലാണ് ഓലൻ പാചകം ചെയ്യുന്നത്. കൽച്ചട്ടിയുപയോഗിച്ച് നാളികേരപ്പാല് ചേർത്തുണ്ടാക്കുന്ന ഓലനാണ് പണ്ടുപയോഗിച്ചിരുന്നത്.

ചേരുവകൾ

  • വൻപയർ
  • പച്ചമുളക്
  • കുമ്പളങ്ങ
  • ഉപ്പ്
  • തേങ്ങാപ്പാൽ (ഒന്നാം പാലും രണ്ടാം പാലും)
  • കറിവേപ്പില
  • വെളിച്ചെണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം

  • വൻപയർ ആവശ്യത്തിന് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ച് എടുക്കണം.
  • കുമ്പളങ്ങ കഷണങ്ങളാക്കിയതും പച്ചമുളകും തേങ്ങായുടെ രണ്ടാം പാൽ ചേർത്ത് ചട്ടിയിൽ വേവിച്ച് എടുക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇത് വെന്തശേഷം ഇതിലേക്ക് വേവിച്ച പയർ ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം ഒന്നാം പാൽ ചേർത്ത് ചൂടാക്കാം. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങാം.