നല്ലൊരു സദ്യ കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യണം? ഒന്നുകിൽ ഓണമോ വിഷുവോ പോലെയുള്ള ആഘോഷങ്ങൾ വരണം. അല്ലെങ്കിൽ ആരെങ്കിലും കല്യാണത്തിനു വിളിക്കണം. അതൊക്കെ പഴങ്കഥയെന്നു പറഞ്ഞുകൊണ്ടാണ് ‘കൊട്ടാരത്തിൽ സദ്യ’യുടെ വിശേഷങ്ങൾ നടി കൃഷ്ണപ്രഭ പങ്കുവയ്ക്കുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഏത് സീസണിലും ഒന്നാന്തരം സദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ലൊരു സദ്യ കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യണം? ഒന്നുകിൽ ഓണമോ വിഷുവോ പോലെയുള്ള ആഘോഷങ്ങൾ വരണം. അല്ലെങ്കിൽ ആരെങ്കിലും കല്യാണത്തിനു വിളിക്കണം. അതൊക്കെ പഴങ്കഥയെന്നു പറഞ്ഞുകൊണ്ടാണ് ‘കൊട്ടാരത്തിൽ സദ്യ’യുടെ വിശേഷങ്ങൾ നടി കൃഷ്ണപ്രഭ പങ്കുവയ്ക്കുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഏത് സീസണിലും ഒന്നാന്തരം സദ്യ കിട്ടുന്ന ഒരു ഭക്ഷണശാലയെപ്പറ്റി കൃഷ്ണ പ്രഭ പറയുന്നത്.

ADVERTISEMENT

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു സമീപമുള്ള ക്യൂ നയൻ റസ്റ്ററന്റിലെ ഭക്ഷണവിശേഷങ്ങളാണ് കൃഷ്ണപ്രഭ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. മൂന്നു തലമുറയായി അനന്തപുരിയിൽ രുചികരമായ ഭക്ഷണം വിളമ്പുന്നതിന്റെ അനുഭവവും പൈതൃകത്തിന്റെ ചരിത്രവും ഏറെ പറയാനുള്ള ഭക്ഷണശാലയിലെ സ്പെഷൽ വിഭവം ‘കൊട്ടാരത്തിൽ സദ്യ’യാണ്. 

ADVERTISEMENT

വെജിറ്റേറിയൻസിന് പൂർണ തൃപ്തിയേകുന്ന കൊട്ടാരത്തിൽ ഊണു മാത്രമല്ല നോൺവെജിറ്റേറിയൻസിന്റെ മനം കവരുന്ന മൽസ്യ, മാംസ വിഭവങ്ങളും ഇവിടെ വിളമ്പാറുണ്ടെന്ന് കൃഷ്ണപ്രഭ പറയുന്നു. നാടൻ പലഹാരങ്ങളായ ഇടിയപ്പം, പുട്ട്, വെള്ളയപ്പം തുടങ്ങിയ പ്രഭാത ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. വെട്ടുകേക്കാണ് ഈ ഭക്ഷണശാലയിലെ മറ്റൊരു പ്രധാന വിഭവം.

ADVERTISEMENT

English Summary : Special Vazhayila Sadhya with fish.