‘പത്ത് രൂപ കൈയിലുള്ള ഒരു പാവപ്പെട്ടവൻ ഭക്ഷണം കഴിക്കാൻ എത്തിയാൽ എന്തു കിട്ടുമെന്ന് ആലോചിക്കാൻ പാടില്ല’ കടയുടമ അഹമ്മദ് കബീർ, പൂരി 2 രുപ,അപ്പം 2 രുപ ,ചായ 5 രുപ ! കറി ഫ്രീ ! വയറും മനസ്സും നിറഞ്ഞു മാത്രമേ ഇവിടെ നിന്നും മടങ്ങൂ. തിരുവനന്തപുരം ബീമാപള്ളിയുടെ സമീപമുള്ള ‘ഉസ്താദ്’ ഹോട്ടൽ അതിരാവിലെ 2 മണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പത്ത് രൂപ കൈയിലുള്ള ഒരു പാവപ്പെട്ടവൻ ഭക്ഷണം കഴിക്കാൻ എത്തിയാൽ എന്തു കിട്ടുമെന്ന് ആലോചിക്കാൻ പാടില്ല’ കടയുടമ അഹമ്മദ് കബീർ, പൂരി 2 രൂപ,അപ്പം 2 രൂപ ,ചായ 5 രൂപ ! കറി ഫ്രീ !  വയറും മനസ്സും നിറഞ്ഞു മാത്രമേ ഇവിടെ നിന്നും മടങ്ങൂ. തിരുവനന്തപുരം ബീമാപള്ളിയുടെ സമീപമുള്ള ‘ഉസ്താദ്’ ഹോട്ടൽ അതിരാവിലെ 2 മണിക്ക് തുറക്കും. വിലക്കുറവിലും വിഭവങ്ങൾ കുറയ്ക്കാതെ വ്യത്യസ്തമാകുകയാണ്. വിശപ്പിന്റെ പേരിൽ ആരും വിഷമിക്കാൻ പാടില്ല, 9 വർഷം കഴിഞ്ഞു ഈ കട ആരംഭിച്ചിട്ട്. ഫുഡ് വ്ലോഗർ മുകേഷ് എം നായരാണ് ഈ വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

സാധാരണക്കാർക്ക് ഇവിടെയെത്തിയാൽ വയറു നിറയെ ഭക്ഷണം കഴിക്കാം. പ്ലേറ്റ് നിറച്ച് സാധാനങ്ങൾ കൊണ്ടു വച്ചിട്ട് ഇഷ്ടമുള്ളതു കഴിച്ചു കൊള്ളൂ, അവസാനം എത്രയെണ്ണം കഴിച്ചെന്നു പറഞ്ഞാൽ മതി, വളരെ തുച്ഛമായ നിരക്കാണ് വിഭവങ്ങൾക്ക്.

ADVERTISEMENT

English Summary : Usthad hotel, near thiruvananthapuram beemapally.