ഹരിപ്പാട് ദേശീയ പാതയോരത്തെ ഹരിപ്പാട് മാധവ ജങ്ഷനിലെ എം ലാൽ സിനിപ്ലക്സിൽ ‘വെജ് വേദ’എ. സി. വെജിറ്റേറിയൻ ഹോട്ടൽ പ്രവർത്തനം തുടങ്ങി. സസ്യഭക്ഷണത്തിലെ രുചി വൈവിധ്യങ്ങളും പരിശുദ്ധിയും ഉറപ്പു നൽകുന്ന വെജ് വേദയുടെ ഉദ്ഘാടനം സുചിത്ര മോഹൻലാൽ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ സമീർ ഹംസയും ജീവനക്കാരും പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിപ്പാട്  ദേശീയ പാതയോരത്തെ ഹരിപ്പാട് മാധവ ജങ്ഷനിലെ എം ലാൽ സിനിപ്ലക്സിൽ ‘വെജ് വേദ’എ. സി. വെജിറ്റേറിയൻ ഹോട്ടൽ പ്രവർത്തനം തുടങ്ങി. വെജിറ്റേറിയൻ രുചി വൈവിധ്യങ്ങൾ ഉറപ്പു നൽകുന്ന വെജ് വേദയുടെ ഉദ്ഘാടനം സുചിത്ര മോഹൻലാൽ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ സമീർ ഹംസയും ജീവനക്കാരും പങ്കെടുത്തു. ഹോട്ടൽ രാവിലെ ഏഴര മുതൽ രാത്രി 11 വരെ തുറന്നു പ്രവർത്തിക്കും. 

ADVERTISEMENT

English Summary : Vegetarian Hotel in M lal Cineplex.