അടുക്കളയില്‍ അത്യാവശ്യം വേണ്ട കാര്യങ്ങളില്‍ ഒന്നാണ് പ്രഷര്‍ കുക്കര്‍. കുക്കറില്ലാതെ പാചകം ചെയ്യുന്നത് മിക്ക വീട്ടമ്മമാര്‍ക്കും ചിന്തിക്കാൻ പോലുമാകില്ല. സമയം കുറച്ചുകൊണ്ട് എളുപ്പത്തിൽ വിഭവങ്ങൾ വേവിച്ചെടുക്കാം എന്നതാണ് കുക്കറിന്റെ പ്രത്യേകത. ഇറച്ചിയാണെങ്കിലും വേവിച്ചെടുക്കാം. എന്നാൽ ചില ഭക്ഷണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയില്‍ അത്യാവശ്യം വേണ്ട കാര്യങ്ങളില്‍ ഒന്നാണ് പ്രഷര്‍ കുക്കര്‍. കുക്കറില്ലാതെ പാചകം ചെയ്യുന്നത് മിക്ക വീട്ടമ്മമാര്‍ക്കും ചിന്തിക്കാൻ പോലുമാകില്ല. സമയം കുറച്ചുകൊണ്ട് എളുപ്പത്തിൽ വിഭവങ്ങൾ വേവിച്ചെടുക്കാം എന്നതാണ് കുക്കറിന്റെ പ്രത്യേകത. ഇറച്ചിയാണെങ്കിലും വേവിച്ചെടുക്കാം. എന്നാൽ ചില ഭക്ഷണങ്ങൾ കുക്കറിൽ വേവിച്ചെടുക്കരുതെന്നും പറയാറുണ്ട്. ഇതിനുമപ്പുറം കുക്കറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം സുരക്ഷയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പ്രഷർ കുക്കർ മൂലമുണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല. അടുക്കളയിൽ പാചകത്തിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ആളുകൾ മരിക്കുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ നടക്കാറുണ്ട്. അൽപം ജാഗ്രത പാലിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും.

ഈ അഞ്ചു ഭക്ഷണങ്ങള്‍ പ്രഷർ കുക്കറിൽ പാകം ചെയ്യാന്‍ പാടില്ല

ADVERTISEMENT

∙ പ്രഷർ കുക്കറിന്റെ മൂടിയിലുള്ള വൃത്താകൃതിയിലുള്ള റബർ ഗാസ്കറ്റിനു കേടുപാടുകളുണ്ടോയെന്ന് ഇടയ്ക്കു പരിശോധിക്കണം. കഴുകുമ്പോൾ ഗാസ്കറ്റ് അഴിച്ചു വൃത്തിയാക്കണം. വർഷത്തിലൊരിക്കൽ ഗാസ്കറ്റ് മാറ്റുന്നതു നല്ലതാണ്.

∙ കുക്കറിൽ കൊള്ളാവുന്നതിലേറെ സാധനങ്ങളിട്ടു വേവിക്കരുത്. ആവശ്യത്തിനു വെള്ളമുണ്ടെന്ന് ഉറപ്പാക്കണം.

ADVERTISEMENT

∙ വെയ്റ്റ് വാൽവിനോ സേഫ്റ്റി വാൽവിനോ കേടുപറ്റിയാലോ ബ്ലോക്ക് ആയാലോ ആവി പുറത്തുപോകാതെ മർദം അമിതമായി അപകടം സംഭവിക്കാൻ ഇടയുണ്ട്.

∙ കുക്കറിൽനിന്നു പ്രഷർ റിലീസ് ചെയ്യുന്നതും ശ്രദ്ധയോടെ വേണം. മുഖം, ശരീരഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നു വിട്ടു പിടിച്ച ശേഷമേ പ്രഷർ റിലീസ് ചെയ്യാവൂ.

ADVERTISEMENT

English Summary: safety precautions to avoid pressure cooker accidents