പാലക്കാടൻ ഗാന്ധി കഴിച്ചിട്ട് ഉണ്ടോ? പാലക്കാടൻ സ്പെഷൽ ഉള്ളി ചമ്മന്തി. ചൂടു ദോശയ്ക്കും ഇഡ്‌ഡലിക്കും കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ. ചേരുവകൾ : സവാള - 1 എണ്ണം കാശ്മീരി മുളക് പൊടി - 1.5 ടീസ്പൂൺ വെളിച്ചെണ്ണ - 3 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ഉള്ളി മുറിച്ചെടുക്കുക, മുറിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാടൻ ഗാന്ധി കഴിച്ചിട്ട് ഉണ്ടോ? പാലക്കാടൻ സ്പെഷൽ ഉള്ളി ചമ്മന്തി. ചൂടു ദോശയ്ക്കും ഇഡ്‌ഡലിക്കും കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ. 

ചേരുവകൾ :

  •  സവാള - 1 എണ്ണം 
  •  കാശ്മീരി മുളക് പൊടി - 1.5 ടീസ്പൂൺ 
  •  വെളിച്ചെണ്ണ - 3 ടീസ്പൂൺ 
  •  ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ഉള്ളി മുറിച്ചെടുക്കുക, മുറിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിയുടെ  നടു ഭാഗത്തുള്ള  വെളുത്ത ഭാഗം മുഴുവൻ മുറിച്ച് മാറ്റണം. അതിന് ശേഷം മുളകുപൊടിയും ചേർത്ത് ഒട്ടും വെള്ളം ഒഴിക്കാതെ മിക്സിയിൽ നല്ല മിനുസമായ് അരയ്ക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി ഇളക്കി എടുക്കുക. ഇതിലേക്ക് 1.5 ടീസ്പൂൺ വെളിച്ചെണ്ണ നന്നായി ഇളക്കി ചേർക്കുക. അതിലേക്ക് വീണ്ടും 1.5 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കണം. 

ADVERTISEMENT

English Summary: Chammanthi Variations are endless