വീട്ടിൽ ഉഗ്രൻ രുചിയിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ് തയാറാക്കിയാലോ? ചേരുവകൾ : 1. വേവിച്ച അരി - 1 കപ്പ് 2. വെളുത്തുള്ളി അരിഞ്ഞത് - 1ടീസ്പൂൺ 3. സ്പ്രിങ് ഒനിയൻ അരിഞ്ഞത് - 1ടീസ്പൂൺ 4. കാരറ്റ് - 1കപ്പ്‌ 5. കാപ്സിക്കം - 1 കപ്പ് 6. കാബേജ് - 1 കപ്പ് 7. ബീൻസ് - 1കപ്പ്‌ 8. കുരുമുളക് പൊടി - 1.5 ടീസ്പൂൺ 9.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ ഉഗ്രൻ രുചിയിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ് തയാറാക്കിയാലോ? 

ചേരുവകൾ :

ADVERTISEMENT

1. വേവിച്ച അരി - 1 കപ്പ്
2. വെളുത്തുള്ളി അരിഞ്ഞത് - 1ടീസ്പൂൺ
3. സ്പ്രിങ് ഒനിയൻ അരിഞ്ഞത് - 1ടീസ്പൂൺ
4. കാരറ്റ് - 1കപ്പ്‌
5. കാപ്സിക്കം - 1 കപ്പ്
6. കാബേജ് - 1 കപ്പ്
7. ബീൻസ് - 1കപ്പ്‌
8. കുരുമുളക് പൊടി - 1.5 ടീസ്പൂൺ
9. പച്ചമുളക് - 2 / 3 എണ്ണം
10. സോയ സോസ് - 1/2 ടീസ്പൂൺ
11. ചില്ലി സോസ് - 1ടീസ്പൂൺ.
12. ടൊമാറ്റോ സോസ് - 1ടീസ്പൂൺ
13. പഞ്ചസാര - 1ടീസ്പൂൺ
14. നാരങ്ങ നീര് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം :

ADVERTISEMENT

ഒരു കടായിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും സ്പ്രിങ് ഒനിയനും വഴറ്റുക. അതിലേക്ക് 4 മുതൽ 7 വരെ ഉള്ള ചേരുവകൾ ചേർത്ത് 2 മിനിറ്റ് വഴറ്റുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം 10 മുതൽ 12 വരെ ഉള്ള ചേരുവകൾ ചേർത്ത് താഴ്ന്ന തീയിൽ ഇളക്കുക. അതിലേക്ക് പഞ്ചസാര ഇട്ട് ഇളക്കുക. ഇനി ഇതിലേക്ക് വേവിച്ച് വച്ച അരി (ചോറു ) ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം നാരങ്ങാ നീര് ഒഴിച്ച് ഇളക്കി തീ അണയ്ക്കുക. മുകളിൽ ആയി സ്പ്രിങ് ഒനിയൻ ഇട്ട് കൊടുക്കാം. 

English Summary: Any stir fry friendly veggies would be great in fried rice.