മാങ്ങയുണ്ടോ? വായിലിട്ടാൽ അലിഞ്ഞു പോകുന്ന പേടയുണ്ടാക്കാം. ഇതിന്റെ രുചി സ്പെഷലാണ്. ആവശ്യമുള്ള ചേരുവകൾ മാങ്ങ കഷ്ണങ്ങളാക്കിയത് – 1 കപ്പ് പാൽ – 1/2 കപ്പ് നെയ്യ് – 2 ടേബിൾസ്പൂൺ പഞ്ചസാര – 1/2 കപ്പ് പാൽപ്പൊടി – 1 കപ്പ് ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ കോൺഫ്ലോർ – 3 ടേബിൾസ്പൂൺ നട്സ് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാങ്ങയുണ്ടോ? വായിലിട്ടാൽ അലിഞ്ഞു പോകുന്ന പേടയുണ്ടാക്കാം. ഇതിന്റെ രുചി സ്പെഷലാണ്.

ആവശ്യമുള്ള ചേരുവകൾ 

  • മാങ്ങ കഷ്ണങ്ങളാക്കിയത് – 1 കപ്പ്
  • പാൽ – 1/2 കപ്പ് 
  • നെയ്യ് – 2 ടേബിൾസ്പൂൺ
  • പഞ്ചസാര – 1/2 കപ്പ്
  • പാൽപ്പൊടി – 1 കപ്പ്
  • ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ 
  • കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
  • നട്സ് –  അലങ്കരിക്കാൻ 
ADVERTISEMENT

തയാറാക്കുന്ന വിധം 

മാങ്ങാ കഷ്ണങ്ങൾ പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി ഈ കൂട്ട് നെയ്യിൽ വേവിക്കുക. അതിലേക്ക് പഞ്ചസാരയും ചേർക്കുക. ഒന്നു കുറുകി വരുമ്പോൾ പാൽപ്പൊടിയും ഏലയ്ക്കാപൊടിയും കോൺഫ്ലോറും ചേർത്ത് കട്ടിയാവുന്നത് വരെ വേവിക്കുക. നെയ് തടവിയ പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം ഉരുട്ടി നട്ട്സ് വെച്ചു അലങ്കരിക്കാം.