പ്രതിരോധമാണ് ആരോഗ്യത്തിന്റെ നെടുംതൂൺ. ജലദോഷം, പനി, ചുമ, തൊണ്ടവേദന ഇത്യാദി രോഗങ്ങൾക്ക് എതിരെയുള്ള നാടൻ മരുന്നാണ് നമ്മുടെ അമ്മമാർ പകർന്ന് തന്ന കുരുമുളക് രസം. പത്ത് മിനിറ്റു കൊണ്ട് തയാറാക്കാം. ചേരുവകൾ പുളി - നെല്ലിക്ക വലുപ്പത്തിൽ വെള്ളം - 1 ലിറ്റർ വെളുത്തുള്ളി -12 എണ്ണം ചെറിയ ഉള്ളി -3 എണ്ണം ജീരകം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിരോധമാണ് ആരോഗ്യത്തിന്റെ നെടുംതൂൺ. ജലദോഷം, പനി, ചുമ, തൊണ്ടവേദന ഇത്യാദി രോഗങ്ങൾക്ക് എതിരെയുള്ള നാടൻ മരുന്നാണ് നമ്മുടെ അമ്മമാർ പകർന്ന് തന്ന കുരുമുളക് രസം. പത്ത് മിനിറ്റു കൊണ്ട് തയാറാക്കാം. 

ചേരുവകൾ 

  • പുളി - നെല്ലിക്ക വലുപ്പത്തിൽ 
  • വെള്ളം - 1 ലിറ്റർ 
  • വെളുത്തുള്ളി -12 എണ്ണം 
  • ചെറിയ ഉള്ളി -3 എണ്ണം 
  • ജീരകം - 1/2 ടീസ്പൂൺ 
  • കുരുമുളക് -3/4 -1ടേബിൾ സ്പൂൺ 
  • വറ്റൽ മുളക് - 2 എണ്ണം 
  • മല്ലിപൊടി -1/2 ടീസ്പൂൺ 
  • കല്ലുപ്പ് - 1 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി -1/4 ടീ സ്പൂൺ 
  • കറിവേപ്പില 
ADVERTISEMENT

തയാറാക്കുന്ന വിധം

വാളൻ പുളി, വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കുക. 

ADVERTISEMENT

വെളുത്തുള്ളി, ചെറിയഉള്ളി, ജീരകം, കുരുമുളക്, വറ്റൽമുളക്, മല്ലിപൊടി എന്നീ ചേരുവകൾ ചതച്ചെടുക്കുക . ചതച്ചെടുത്ത മിശ്രിതം പുളിവെള്ളത്തിൽ കലർത്തി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്‌ 10 മിനിറ്റോളം നന്നായി തിളപ്പിക്കുക . നന്നായി തിളയ്ക്കുമ്പോൾ കറിവേപ്പില ചേർത്തി വാങ്ങി വയ്ക്കുക. ചൂടോടു കൂടി കുടിക്കുക. ചോറിനൊപ്പവും കഴിക്കാവുന്നതാണ്.

English Summary: Pepper Rasam For Fever, Cold and Cough 

ADVERTISEMENT