പരമ്പരാഗതമായ കേരളത്തിന്റെ ഭക്ഷണ ശീലങ്ങൾ ആരോഗ്യത്തെ സംരക്ഷിക്കുവാനും രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കാനും ഉദ്ദേശിച്ചുള്ളതാണ്. അത്തരമൊരു ഔഷക്കൂട്ടാണ് "കർക്കടക കോഴി "പഴമക്കാർ മഴ മാസമായ കർക്കിടകത്തിൽ തയാറാക്കിയിരുന്ന കോഴി വരട്ടലാണിത്. ചേരുവകൾ നാടൻ കോഴി - 1 1/2 കിലോ ഉലുവ -2 ടേബിൾ സ്പൂൺ കുരുമുളക് - 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമ്പരാഗതമായ കേരളത്തിന്റെ ഭക്ഷണ ശീലങ്ങൾ ആരോഗ്യത്തെ സംരക്ഷിക്കുവാനും രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കാനും ഉദ്ദേശിച്ചുള്ളതാണ്. 

അത്തരമൊരു ഔഷക്കൂട്ടാണ് "കർക്കടക കോഴി "പഴമക്കാർ മഴ മാസമായ കർക്കിടകത്തിൽ തയാറാക്കിയിരുന്ന കോഴി വരട്ടലാണിത്. 

ADVERTISEMENT

ചേരുവകൾ

  • നാടൻ കോഴി - 1 1/2 കിലോ 
  • ഉലുവ -2 ടേബിൾ സ്പൂൺ 
  • കുരുമുളക് - 6 ടേബിൾ സ്പൂൺ 
  • മല്ലി - 6 ടേബിൾ സ്പൂൺ 
  • ജീരകം - 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി -1/2 ടീ സ്പൂൺ 
  • കല്ലുപ്പ് -1 ആവശ്യത്തിന് 
  • ചെറിയ ഉള്ളി - 200 ഗ്രാം 
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ 
  • കറിവേപ്പില 

തയാറാക്കുന്ന വിധം

  • ഉലുവ വെള്ളത്തിൽ 2 മണിക്കൂർ കുതിർത്ത് വയ്ക്കുക. 
  • മല്ലി, കുരുമുളക്, ജീരകം എന്നിവ തരി ഇല്ലാതെ നന്നായി അരക്കുക. ഈ അരപ്പ്‌ ചിക്കനിൽ ചേർത്ത് യോജിപ്പിക്കുക. ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വെള്ളമില്ലാതെ അടച്ച് വെച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. 
  • കോഴി വെന്തു വരുമ്പോൾ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി മൂപ്പിച്ചത് ചേർത്ത് 5-8 മിനിറ്റ് വീണ്ടും വേവിക്കുക. ഡ്രൈ ആയി വരുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കുക. 
ADVERTISEMENT