ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ അമേരിക്കൻ കോൺ സാലഡ് ഭക്ഷണ ക്രമീകരണത്തിൽ ഉൾപ്പെടുത്താം. ഡയറ്റ് ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റിയ ഹെൽത്തി സാലഡാണിത്. ചേരുവകൾ : 1. സ്വീറ്റ് കോൺ - 1/2കപ്പ് 2. സവാള -1 ചെറിയ കപ്പ് 3. റെഡ് കാപ്സികം -1 ചെറിയ കപ്പ് 4. ഗ്രീൻ കാപ്സികം -1 ചെറിയ കപ്പ് 5. തക്കാളി - 1/2(

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ അമേരിക്കൻ കോൺ സാലഡ് ഭക്ഷണ ക്രമീകരണത്തിൽ ഉൾപ്പെടുത്താം. ഡയറ്റ് ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റിയ ഹെൽത്തി സാലഡാണിത്. 

ചേരുവകൾ :

ADVERTISEMENT

1. സ്വീറ്റ് കോൺ - 1/2 കപ്പ്
2. സവാള -1 ചെറിയ കപ്പ്
3. റെഡ് കാപ്സികം -1 ചെറിയ കപ്പ്
4. ഗ്രീൻ കാപ്സികം -1 ചെറിയ കപ്പ്
5. തക്കാളി - 1/2 (ചെറിയ കപ്പ് )
6. കുക്കുമ്പർ - 1 ചെറിയ കപ്പ്
7. പച്ചമുളക് - 2 എണ്ണം
8. മല്ലിയില -1 ടേബിൾ സ്പൂൺ
9. നാരങ്ങ നീര് -1.5 ടേബിൾ സ്പൂൺ
10. കുരുമുളക് പൊടി -1/2 ടേബിൾ സ്പൂൺ
11. സാലഡ് ഓയിൽ /ഒലിവ് ഓയിൽ -2 ടേബിൾ സ്പൂൺ
12. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ADVERTISEMENT

ഒരു പത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അതിൽ സ്വീറ്റ് കോൺ ഇട്ട് വേവിച്ചു എടുക്കുക. അതിനു ശേഷം വേവിച്ച കോൺ, ബാക്കിയുള്ള ചേരുവകൾ എന്നിവ ഒരു പത്രത്തിൽ ഇട്ട് നന്നായി ഇളക്കിയ ശേഷം വിളമ്പാം.