വലിയ വലിയ മഹാമാരികൾ. പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് നമുക്ക് ഏറ്റവും ആവശ്യം വേണ്ടത് ആരോഗ്യമാണ്, ആരോഗ്യമുണ്ടെങ്കിലേ രോഗപ്രതിരോധശേഷി ഉണ്ടാവുകയുള്ളു അങ്ങനെ രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഒരു ആയുർവേദ ഔഷധം കൂടിയാണ് ഈ പാനീയം. വളരെ പെട്ടന്ന് തയാറാക്കി എടുക്കാൻ പറ്റും. ചേരുവകൾ : നാരങ്ങ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ വലിയ മഹാമാരികൾ. പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന  ഈ കാലത്ത്  നമുക്ക് ഏറ്റവും ആവശ്യം വേണ്ടത്  ആരോഗ്യമാണ്,  ആരോഗ്യമുണ്ടെങ്കിലേ  രോഗപ്രതിരോധശേഷി  ഉണ്ടാവുകയുള്ളു  അങ്ങനെ  രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഒരു  ആയുർവേദ ഔഷധം കൂടിയാണ് ഈ പാനീയം. വളരെ പെട്ടന്ന് തയാറാക്കി എടുക്കാൻ പറ്റും.

ചേരുവകൾ :

  • നാരങ്ങ - 1എണ്ണം 
  • ശർക്കര ( കരിപെട്ടി )- ചീകിയെടുത്തത് ഒരു  ടേബിൾ  സ്പൂൺ. 
  • ഇഞ്ചി   - 1 കഷ്ണം 
  • മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ 
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ 
  • കറുവപ്പട്ട - 1 എണ്ണം   തക്കോലം - 4 എണ്ണം 
  • ഗ്രാമ്പു - 5 എണ്ണം 
  • തേയിലപ്പൊടി – കടുപ്പം അനുസരിച്ച്
ADVERTISEMENT

തയാറാക്കുന്ന വിധം 

ആദ്യം തന്നെ  ഗ്രാമ്പു,  പട്ട, തക്കോലം എന്നിവ ഒന്ന് പൊടിച്ചെടുക്കുക. വെള്ളം തിളപ്പിക്കുക തിളച്ചു വരുമ്പോൾ ഈ പൊടിച്ചു വെച്ചത് ഇടുക അതിന്  ശേഷം  അതിലേക്ക് മഞ്ഞൾപൊടി, കുരുമുളക് പൊടി എന്നിവ ഇടുക. ആവശ്യത്തിന് തേയിപ്പൊടിയും ചേർക്കാം. അതിന് ശേഷം നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക  അതിന് ശേഷം  കരിപ്പെട്ടി ഇടുക നല്ലവണം തിളച്ചു വരുമ്പോൾ  അരിച്ചെടുത്തു കുടിക്കാം .