ഉണങ്ങിയ ചെമ്പരത്തി ഇതൾ കൊണ്ട് ഒരു അടിപൊളി ഹെൽത്തി ചായ 1.ചെമ്പരത്തി ഇതൾ ഉണക്കിയത് 2.ചൂട്‌ വെള്ളം 3.ഐസ് ക്യൂബ് 4.തേൻ/ പഞ്ചസാര തയാറാക്കുന്ന വിധം ഉണങ്ങിയ ചെമ്പരത്തി ഇതൾ ഒരു 10 മിനിറ്റ് ചൂട് വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനു ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസിൽ ഒഴിക്കുക. അതിലേക്ക് 2-3 ഐസ് ക്യൂബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണങ്ങിയ ചെമ്പരത്തി ഇതൾ കൊണ്ട് ഒരു അടിപൊളി ഹെൽത്തി ചായ

1. ചെമ്പരത്തി ഇതൾ ഉണക്കിയത് 
2. ചൂട്‌ വെള്ളം
3. ഐസ് ക്യൂബ്
4. തേൻ/ പഞ്ചസാര

ADVERTISEMENT

തയാറാക്കുന്ന വിധം

ഉണങ്ങിയ ചെമ്പരത്തി ഇതൾ ഒരു 10 മിനിറ്റ് ചൂട് വെള്ളത്തിൽ ഇട്ട് വയ്ക്കുക. അതിനു ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസിൽ ഒഴിക്കുക. അതിലേക്ക് 2-3 ഐസ് ക്യൂബ് തേൻ/പഞ്ചസാര (ആവശ്യത്തിന്) എന്നിവ ചേർത്ത് നന്നായി ഇളക്കി ചേർക്കുക. ഒരു അടിപൊളി റിഫ്രഷിങ് പാനീയം റെഡി.

ADVERTISEMENT

ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ള ഇൗ ചായ ബ്ലഡ് പ്രഷർ കുറക്കാനും ലിവറിന്റെ ആരോഗ്യത്തിനും, ശരീരഭാരം കുറയ്ക്കാനും ഫലപ്രദമാണ്.