ദാഹം മാറ്റാനും ശരീരത്തിന്റെ ചൂട് അകറ്റാനും ഉന്മേഷം വരാനും ഒരു കിടിലൻ മാങ്ങ സംഭാരം.. ചേരുവകൾ : കഞ്ഞി വെള്ളം - 500 മില്ലി ലിറ്റർ (തണുത്തത് ) പച്ച മാങ്ങ - 2 കഷണം ചെറുതാക്കി നുറുക്കിയത് ചെറിയ ഉള്ളി - 3 അല്ലെങ്കിൽ 4 എണ്ണം പച്ചമുളക് - 2 എണ്ണം ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം : ചെറിയ ഉള്ളി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാഹം മാറ്റാനും ശരീരത്തിന്റെ ചൂട് അകറ്റാനും ഉന്മേഷം വരാനും ഒരു കിടിലൻ മാങ്ങ സംഭാരം.. 

ചേരുവകൾ :

  • കഞ്ഞി വെള്ളം - 500 മില്ലി ലിറ്റർ (തണുത്തത് )
  • പച്ച മാങ്ങ - 2 കഷണം ചെറുതാക്കി നുറുക്കിയത് 
  • ചെറിയ ഉള്ളി - 3 അല്ലെങ്കിൽ 4 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം :

ചെറിയ ഉള്ളി, പച്ചമുളക്, മാങ്ങ കഷണങ്ങൾ എന്നിവ നന്നായി ചതച്ചെടുക്കുക. അതിൽ നിന്നും കുറേശ്ശേ കുറേശേ കഞ്ഞി വെള്ളത്തിൽ ഇടുക. ആവശ്യത്തിന് ഉപ്പും ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക.