പ്രൊട്ടീൻ കൂടുതലും കലോറി കുറവുമാണ് അതു കൊണ്ടു തന്നെ ഈ സ്മൂത്തി ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും. ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലരാക്കാൻ ഈ സ്മൂത്തിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രൊട്ടീൻ കൂടുതലും കലോറി കുറവുമാണ് അതു കൊണ്ടു തന്നെ ഈ സ്മൂത്തി ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുന്നു. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും.

ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലരാക്കാൻ ഈ സ്മൂത്തിക്ക് കഴിയും.

ADVERTISEMENT

ചേരുവകൾ:  ( 2 പേർക്ക് കുടിക്കാനുള്ള അളവാണിത് )

1.      ഓട്സ് 1/3 കപ്പ്
2.      ആപ്പിൾ അരിഞ്ഞത് 1/2 കപ്പ്
3.       ചെറുപഴം അരിഞ്ഞത് 1/2 കപ്പ്
4.      ഈന്തപ്പഴം ( കുരു മാറ്റിയത് ) 3 എണ്ണം
5.      ബദാം 4 എണ്ണം
6.      ചൂടു വെള്ളം 1 കപ്പ്
7.      ഇളം ചൂടുള്ള പാൽ 1 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് ഓട്സ്, അരിഞ്ഞു വച്ചിട്ടുള്ള ആപ്പിൾ , അരിഞ്ഞു വച്ചിട്ടുള്ള ചെറുപഴം, കുരു നീക്കം ചെയ്ത ഈന്തപ്പഴം, ബദാം എന്നിവ ചേർക്കുക. ശേഷം ഒരു കപ്പ് നല്ല ചൂടുവെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വക്കുക. അതിനു ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഒരു കപ്പ് ഇളം ചൂടുള്ള പാൽ കൂടെ ചേർത്ത് വീണ്ടും കുറച്ച് സമയം കൂടെ അടിച്ചെടുക്കുക.

ADVERTISEMENT

(ഈ സ്മൂത്തി രാവിലെ പ്രഭാത ഭക്ഷണമായി കുടിക്കാം)