ഒട്ടും വെള്ളം ചേർത്ത് കുഴയ്ക്കാത ആരോഗ്യ ഗുണങ്ങൾ ധാരളമുള്ള മത്തങ്ങാ പുട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ മത്തങ്ങ ചീകിയെടുത്തത് – 1 കപ്പ് ചെമ്പ അരിപ്പൊടി – 3 ടീസ്പൂൺ നാളികേരം ചിരകിയത് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചിരകിയ മത്തങ്ങയിലേക്ക് മൂന്ന് ടീസ്പൂൺ അരിപ്പൊടി ചേർത്ത് സ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടും വെള്ളം ചേർത്ത് കുഴയ്ക്കാത ആരോഗ്യ ഗുണങ്ങൾ ധാരളമുള്ള മത്തങ്ങാ പുട്ട് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • മത്തങ്ങ ചീകിയെടുത്തത് –  1 കപ്പ്
  • ചെമ്പ അരിപ്പൊടി – 3 ടീസ്പൂൺ 
  • നാളികേരം ചിരകിയത് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ചിരകിയ മത്തങ്ങയിലേക്ക്  മൂന്ന് ടീസ്പൂൺ അരിപ്പൊടി ചേർത്ത് സ്പൂൺ ഉപയോഗിച്ച് യോജിപ്പിക്കുക.  ഉപ്പും വെള്ളവും ചേർക്കേണ്ട ആവശ്യമില്ല. ശേഷം പുട്ടുകുറ്റിയിൽ തേങ്ങ ചേർത്ത് മാവ് നിറയ്ക്കാം. ആവി വരുമ്പോൾ വാങ്ങി ഉപയോഗിക്കാം.