കുട്ടികൾക്ക് കുറുക്ക് തയാറാക്കാൻ കണ്ണൻകായ ഉണക്കി പൊടിച്ചത് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിച്ച് കേക്ക് തയാറാക്കി നോക്കിയിട്ടുണ്ടോ? ചേരുവകൾ കണ്ണൻകായ ഉണക്കി പൊടിച്ചത് (ബനാന ഫ്ളോർ) – 3/4 കപ്പ് ഓയിൽ – 1/2 കപ്പ് പഞ്ചസാര – 1/2 കപ്പ് മുട്ട – 2 2 റോബസ്റ്റാ പഴം അല്ലെങ്കിൽ 4 പാളയൻകോടൻ പഴം പാൽ – 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് കുറുക്ക് തയാറാക്കാൻ കണ്ണൻകായ ഉണക്കി പൊടിച്ചത് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിച്ച് കേക്ക് തയാറാക്കി നോക്കിയിട്ടുണ്ടോ?

ചേരുവകൾ

  • കണ്ണൻകായ ഉണക്കി പൊടിച്ചത്  (ബനാന ഫ്ളോർ) – 3/4 കപ്പ്
  • ഓയിൽ – 1/2 കപ്പ്
  • പഞ്ചസാര – 1/2 കപ്പ്
  • മുട്ട – 2 
  • 2 റോബസ്റ്റാ പഴം അല്ലെങ്കിൽ 4 പാളയൻകോടൻ പഴം
  • പാൽ –  1/2 കപ്പ്
  • ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
  • വാനില എസ്സൻസ് – 1 ടീസ്പൂൺ
  • ഉണക്കമുന്തി – അലങ്കരിക്കാൻ
ADVERTISEMENT

തയാറാക്കുന്ന വിധം

1. ഒരു പാത്രത്തിൽ പഴം ഫോർക്ക് ഉപയോഗിച്ച് ഉടച്ച് വയ്ക്കാം.
2. കേക്ക് മിശ്രിതം തയാറാക്കാനുള്ള പാത്രത്തിൽ ഓയിൽ, പഞ്ചസാര എന്നിവ നന്നായി യോജിപ്പിക്കാം. ഇതിലേക്ക് രണ്ട് മുട്ടയും ചേർത്ത് നന്നായി അടിച്ച് ചേർക്കണം. ഒരു ടീസ്പൂൺ വനില എസൻസ്സും പാലും ചേർത്ത് ഇത് യോജിപ്പിച്ച് എടുക്കാം. 
3. ഇതിലേക്ക് കണ്ണൻകായ പൊടിയും ബേക്കിങ് സോഡയും ബേക്കിങ് പൗഡറും അരിച്ച് ചേർത്ത് യോജിപ്പിക്കാം. ഉടച്ച് വച്ച പഴവും ചേർത്ത് യോജിപ്പിക്കാം. ഓയിൽ പുരട്ടിയ കേക്ക് ടിന്നിലേക്ക് കേക്ക് മിശ്രിതം ഒഴിക്കാം. ഉണക്ക മുന്തിരി ആവശ്യത്തിന് മുകളിൽ നിരത്താം.
4. അഞ്ച് മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത പ്രഷർ കുക്കറിൽ 45 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.